thankamma-thomas-90

ചെറുവക്കൽ: മുകളുവിള പുത്തൻ വീട്ടിൽ പരേതനായ തോമസ് ചാക്കോയുടെ ഭാര്യ തങ്കമ്മ തോമസ് (90) നിര്യാതയായി. . മക്കൾ: ഗ്രേസിക്കുട്ടി, ജോയ് തോമസ്, ബാബു തോമസ്. മരുമക്കൾ: കുഞ്ഞപ്പൻ, റോസമ്മ ജോയ്, കുട്ടിഅമ്മ ബാബു.