കണ്ണനല്ലൂർ: തൊടിയിൽ വീട്ടിൽ പരേതനായ സിൽവസ്റ്ററിന്റെ ഭാര്യ ചെറുപുഷ്പം (67) നിര്യാതയായി. മക്കൾ: പ്രേമ, ഹെലൻ. മരുമക്കൾ: മഹേഷ്, പരേതനായ ആഡ്രൂജോൺ.