കിളിമാനൂർ:പേരൂർ വടശേരി ഗവ.യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ ഒരു അദ്ധ്യാപക ഒഴിവുണ്ട്.അഭിമുഖം 30ന് രാവിലെ 11.30ന് നടക്കും.താല്പര്യമുള്ളവർ അസൽ രേഖകളുമായി ഹാജരാകണം.