വിതുര:ആനപ്പാറ തലത്തൂതക്കാവ് ഗവൺമെന്റ് ട്രൈബൽ എ.പി.എസിൽ എൽ.പി.എസ്.ടിയുടെ താൽക്കാലിക ഒഴിവുണ്ട്.ഇൻറർവ്യൂ തിങ്കളാഴ്ച രാവിലെ 10ന് നടക്കും.ഉദ്യോഗാർത്ഥികൾ അസൽസർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.