വർക്കല: ചെറുന്നിയൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ ഒരു അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 28ന് രാവിലെ 9.30ന് സ്കൂളിൽ നടക്കും.നിയമനം താൽക്കാലികമാണ്.