വർക്കല :പ്രൊഫ.ഗേളി ടീച്ചർ ഡാൻസിക് ഫൗണ്ടേഷന്റെ പ്രതിമാസ സംഗീത പരിപാടി 28ന് രാവിലെ 9ന് ശിവഗിരി ബ്ലൈൻഡ് സ്കൂളിൽ നടക്കും.