വെഞ്ഞാറമൂട്:ചാരുപാറ പുത്തൻ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ സാവിത്രി (81)നിര്യാതയായി. മക്കൾ:മോഹനൻ,സുദർശനൻ, സുധർമ്മണി, സുചീന്ദ്ര ബാബു,സുജാത,അനിൽകുമാർ, സുനിൽകുമാർ,സോഫിയ.