ബാലരാമപുരം:ബാലരാമപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എ തമിഴ് ലാംഗ്വേജ്,​ എച്ച്.എസ്.എ തമിഴ് സോഷ്യൽ സയൻസ്,​തമിഴ് യു.പി.എസ്.എ,​മലയാളം എൽ.പി.എസ്.എ അദ്ധ്യാപകരുടെ ഒഴിവ്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റ് സഹിതം തിങ്കളാഴ്ച രാവിലെ 10ന് സ്കൂളിൽ ഹാജരാകണം.