ആറ്റിങ്ങൽ: വിളയിൽ റസിഡന്റ്സ് അസോസിയേഷൻ വാർഷികം 29ന് രാവിലെ 10ന് ഒ.എസ്.അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യും.കൊവിഡ് കാലത്ത് സ്തുത്യർഹമായ സേവനം നടത്തിയ ആറ്റിങ്ങൽ പൊലീസ്,വലിയകുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ,​ജസ്റ്റിൻ ജോസ്,ആശാവർക്കർ സുജികുമാരി എന്നിവരെ ചടങ്ങിൽ ആദരിക്കും. ഉണ്ണി ആറ്റിങ്ങൽ അദ്ധ്യക്ഷത വഹിക്കും.