chako

അടൂർ: കരുവാറ്റ വിളയിൽ തെക്കെതിൽ റിട്ട. കെ. ജി. ടി. സി ഉദ്യോഗസ്ഥൻ വി.ഒ.ചാക്കോ (തങ്കച്ചൻ,84) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിന് കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ . ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സാബു, സുജ, ജെസി, പരേതനായ ജോസ്.