വിതുര:തൊളിക്കോട് ഗവൺമെൻറ് യു.പി.എസിൽ എൽ.പി.എസ്.എ അദ്ധ്യാപകഒഴിവുണ്ട്.ഇന്റർവ്യൂ ശനിയാഴ്ച രാവിലെ 11ന് നടക്കും.ഉദ്യോഗാർത്ഥികൾ അസൽസർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.