photo

ആലപ്പുഴ: കാവാലം കുന്നുമ്മ കിഴക്ക് മഠത്തിൽ വീട്ടിൽ ഓമനക്കുട്ടന്റെ ഭാര്യ വിജയകുമാരി (49) നിര്യാതയായി. മക്കൾ: മഞ്ജുള, ഗോപിക, ശ്രീഹരി. സഞ്ചയനം 31ന് രാവിലെ 8ന്.