
ആറ്റിങ്ങൽ: തെഞ്ചേരിക്കോണം കല്ലിടാന്തിയിൽ ഗംഗാധരൻ പിള്ള(74)നിര്യാതനായി. ഭാര്യ: ഗിരിജ ഗംഗാധരൻ, മക്കൾ: ജീജു ( ഷാർജ), ഗിരി( ഷാർജ). മരുമക്കൾ:ചിത്ര, പ്രിയ. തെഞ്ചേരിക്കോണം ഉമാമഹേശ്വര ക്ഷേത്രത്തിൽ 25 കൊല്ലമായി മുഖ്യ ചുമതലക്കാരനായിരുന്നു.സാമൂഹ്യ രംഗത്തും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
|
|
|