ചിറയിൻകീഴ്: ശാസ്തവട്ടം ആയിരവല്ലിപുരം തിരുവോണത്തിൽ പരേതനായ സുബ്രഹ്മണ്യൻ ചെട്ടിയാരുടെയും സരസ്വതിയുടെയും മകൻ സുരേഷ് ബാബു.എസ് (47) നിര്യാതനായി. ഭാര്യ: ബീനാസുരേഷ്. മക്കൾ: സുബിൻ സുരേഷ്, ബിപിൻ സുരേഷ്.