വർക്കല: കല്ലംകോണം കാർത്തികയിൽ സോമസുന്ദരൻ( 72) നിര്യാതനായി. ഭാര്യ വസന്താ സോമൻ. മക്കൾ. സീന, ജീന. മരുമക്കൾ. അനിൽകുമാർ, മനോജ്.മരണാനന്തരചടങ്ങ് ജൂൺ 9ന് രാവിലെ 11.30ന്.