വെള്ളറട: ഗവൺമെന്റ് യു.പി സ്കൂളിൽ എൽ.പി.എസ്.ടി,യു.പി.എസ്.ടി ഒഴിവുകളിലേയ്ക്ക് 27ന് രാവിലെ 10ന് അഭിമുഖം നടത്തും.ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ എത്തിചേരണം.