charamam

മലയിൻകീഴ് : വിളപ്പിൽ പുളിയറക്കോണം മൈലാടി പള്ളിവിള വീട്ടിൽ വേലായുധൻപിളള(71 ) നിര്യാതനായി.ഭാര്യ: പാർവതിപിളള.മക്കൾ : ശ്രീലൻ(വിമുക്തഭടൻ),ചിത്രാംഗത.മരുക്കൾ : ഗീതകൃഷ്ണൻ,ചിദംബരം(രഞ്ചു).