തിരുവനന്തപുരം: ആധാര രജിസ്‌ട്രേഷൻ നടപടികൾ ലളിതവത്കരണത്തിന്റെ മറവിൽ നികുതി,രജിസ്‌ട്രേഷൻ വകുപ്പ് മേധാവികൾ പുറത്തിറക്കിയ ആധാരങ്ങളെ ഫോറം സിസ്റ്റത്തിലേയ്ക്ക് മാറ്റാനുള്ള നടപടികൾ നിറുത്തി വച്ചതിൽ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ആനയറ ആർ.കെ.ജയനും ജനറൽ സെക്രട്ടറി പാലക്കാട് ശിവപ്രകാശും രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവനെ അനുമോദിച്ചു.