വെഞ്ഞാറമൂട് :കുതിരകുളം കടുമ്പുര് കിഴക്കുംകര വീട്ടിൽ വിജയന്റെ ഭാര്യ സുഭദ്ര (57)നിര്യാതയായി . മകൾ: മീനു.സഞ്ചയനം ഞായർ രാവിലെ 9ന്.