തിരുവനന്തപുരം: പട്ടം പനച്ചിമൂട് ലെയിൻ പി.എൽ.ആർ എ 18 രവിവിഹാറിൽ പി. വേണുഗോപാൽ (66) നിര്യാതനായി. . ഭാര്യ ഉഷ.എൽ, മക്കൾ: റാണി ലക്ഷ്മി, സായി ലക്ഷ്മണൻ. മരുമകൻ: അരുൺ മുരളി,സഞ്ചയനം 29ന് രാവിലെ 8.30 ന്.