അങ്കമാലി: തുറവൂർ പെരിഞ്ഞാംപറമ്പ് കളപ്പുരപറമ്പിൽ കുഞ്ഞൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: സരസ്വതി, തങ്കമണി, കുട്ടപ്പൻ, ഉഷ, രമ. മരുമക്കൾ: ശ്രീധരൻ, വാസു, രജനി, തങ്കപ്പൻ, സദാശിവൻ.