sasidharan-unnithan-68

ചാ​ത്ത​ന്നൂർ: താ​ഴം മി​ഡിൽ ജ്യോ​തി​ഷിൽ ശ​ശി​ധ​രൻ ഉ​ണ്ണി​ത്താൻ (റി​ട്ട. കെ​.എ​സ്.ഇ.​ബി ഉ​ദ്യോ​ഗ​സ്ഥൻ, 68) നി​ര്യാ​ത​നാ​യി. ഭാ​ര്യ: പ​രേ​ത​യാ​യ പ്ര​സ​ന്ന (റി​ട്ട. ബി​.എ​സ്​.എൻ​.എൽ ഉ​ദ്യോ​ഗ​സ്ഥ). മ​ക്കൾ: ല​ക്ഷ്​മി, ചി​ത്ര. മ​രു​മ​ക്കൾ: ഉ​ണ്ണിക്കൃ​ഷ്​ണൻ, പ്ര​കാ​ശ്.