praseed-51

മ​ങ്ങാ​ട്: വ​ഞ്ചി വ​യ​ലിൽ വീ​ട്ടിൽ പ​രേ​ത​നാ​യ സ​ദാ​ന​ന്ദ​ന്റെ​യും സീ​മ​ന്തി​നി​യു​ടെ​യും മ​കൻ പ്ര​സീ​ദ് (അ​നി, 51) നിര്യാതനായി.ഭാ​ര്യ: ശോ​ഭ. മ​ക്കൾ: അ​പർ​ണ, ആ​ര്യ.