പാരിപ്പള്ളി: ഇ.എസ്.ഐ വാഴവിള ഷാജി ഭവനിൽ ജി. സുരേന്ദ്രന്റെ (കശുഅണ്ടി തൊഴിലാളി യൂണിയൻ, യു.ടി.യു.സി പാരിപ്പള്ളി മേഖലാ ജന. സെക്രട്ടറി) ഭാര്യ എസ്. ഓമന (63) നിര്യാതയായി. മക്കൾ: ഷാജികുമാർ, ഷൈജു. മരുമക്കൾ: സുജമോൾ, ഷീജ.