പൂവാർ: അരുമാനൂർ ഇടവൂർ മണ്ണാംവിളാകത്ത് വീട്ടിൽ പരേതനായ സദാശിവൻ നായരുടെ ഭാര്യ സരസ്വതി അമ്മ (80) നിര്യാതയായി. മക്കൾ: വിജയകുമാരി, വസന്തകുമാരി, ഗീതാകുമാരി, സനൽകുമാർ. മരുമക്കൾ: വിജയൻ, രാധാകൃഷ്ണൻ, അജികുമാർ, ദീപ്തി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.