kuttapan-75

തൊടിയൂർ: ഇടക്കുളങ്ങര വാഴപ്പള്ളി തറയിൽ കുട്ടപ്പൻ (റിട്ട. ഫയർ ഫോഴ്സ്, തൊടിയൂർ ഗ്രാമ പഞ്ചായത്ത് മുൻ അംഗം, 75) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: റൂബി, പരേതനായ സുമേഷ്, സുരേഷ്, സന്തോഷ്. മരുമക്കൾ: പി. രാധാകൃഷ്ണൻ (മുൻ ഗ്രാമ പഞ്ചായത്ത് അംഗം, ശൂരനാട് വടക്ക്), മായ, സ്മിത.