ashokan-47

ഏറം: വിളയിൽ വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെയും പത്മാവതിഅമ്മയുടെയും മകൻ അശോകൻ (ബേബി, 47) നിര്യാതനായി . സഹോദരങ്ങൾ: പരേതനായ നന്ദകുമാർ (പോസ്റ്റ്മാൻ), വിജയലക്ഷ്മി, അനന്ദപത്മനാഭകുമാർ (ഹോം ഗാർഡ് ,കുണ്ടറ), അംബികകുമാരി (മുൻ ഗ്രാമ പഞ്ചായത്ത് അംഗം), ബാലചന്ദ്രൻ, ഹേമചന്ദ്രൻ, അനിതാകുമാരി.