radhamaniyamma-58

പരവൂർ: പൂതക്കുളം ചരിപ്പുറം വിഷ്ണുഭവനിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാധാമണിഅമ്മ (58) നിര്യാതയായി. മക്കൾ: വിഷ്ണു, ഹരിപ്രിയ. മരുമക്കൾ: അനിലഘോഷ്, വിഷ്ണുകൃഷ്ണൻ. സഞ്ചയനം 29ന് രാവിലെ 7ന്.