വെഞ്ഞാറമൂട്:വേളാവൂർ ശ്രീകുമാർ-സുരേഷ് സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റുവിന്റെ ജീവിതത്തെ ആസ്പദമാക്കി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും.എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങൾക്കായാണ് മത്സരം. 29ന് രാവിലെ 9.30 ന് വേളാവൂർ ശ്രീകുമാർ - സുരേഷ് സ്മാരക മന്ദിരത്തിൽ വച്ചാണ് മത്സരം. വിവരങ്ങൾക്ക് 9446559993 നംബരിൽ ബന്ധപ്പെടേണ്ടതാണ്.