കിളിമാനൂർ:നഗരൂർ ഗവൺമെന്റ് വി.എസ്.എൽ.പി സ്കൂളിൽ രണ്ട് എൽ.പി.എസ്.എ തസ്തികയിലേയ്ക്ക് ദിവസ വേതന വ്യവസ്ഥയിൽ താല്കാലിക ഒഴിവുണ്ട്.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുമായി ഇന്ന് രാവിലെ 10.30ന് സ്കൂളിൽ ഹാജരാകണം.