നെടുംപറമ്പ്:ഗവൺമെന്റ് എച്ച്.എസ്.എസ് ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി മലയാളംയു.പി വിഭാഗത്തിൽ ജൂനിയർ ഹിന്ദി ഫുൾ ടൈം എന്നീ ഒഴിവുകളിലേക്ക് താത്കാലിക അദ്ധ്യാപകരുടെ അഭിമുഖം ശനിയാഴ്ച രാവിലെ 10.30ന് നടത്തും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം.