തിരുവനന്തപുരം:ആനയറ വലിയഉദേശ്വരം ഗവൺമെന്റ് എൽ.പി.എസ് സ്കൂളിൽ നിലവിലുള്ള എൽ.പി.എസ്.ടിയുടെ രണ്ട് ഒഴിവിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 30ന് രാവിലെ 10ന് സ്‌കൂളിൽ നടക്കും.ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.വിവരങ്ങൾക്ക് ഫോൺ:8590849701, 9495718286