വർക്കല :ഇലകമൺ ഗ്രാമ പഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് വേങ്കോട് എൽ.പി സ്കൂളിന് സമീപം യുവ കർഷകനായ അജിത്തിന്റെ കൃഷിസ്ഥലത്ത് നടക്കും.ചാവർകോട് ജംഗ്ഷനിൽ നിന്ന്‌ വിളംബര ജാഥയും ഉണ്ടാകും.