വർക്കല: നിലമേൽ എൻ.എസ്.എസ് കോളേജിൽ ഇംഗ്ലീഷ്,മലയാളം,ഇക്കണോമിക്സ്,പൊളി റ്റിക്കൽ സയൻസ്, കെമിസ്ട്രി,ബോട്ടണി,കണക്ക്,സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്.അപേക്ഷകർ കൊല്ലം വിദ്യാഭ്യാസ ഉപമേധാവിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തവരാകണം.

അപേക്ഷകൾ തപാൽ വഴിയോ nsscnilamel@yahoo.co.in ഇ-മെയിൽ വിലാസത്തിലോ 31ന് മുമ്പ് കോളേജിൽ നൽകണം.