വർക്കല:ശ്രീനിവാസപുരം ഗവൺമെന്റ് എൽ.പി.എസിൽ ഒരു എൽ.പി.എസ്.എയുടെ താത്കാലിക ഒഴിവിലേയ്ക്കുള്ള അഭിമുഖം 30ന് ഉച്ചയ്ക്ക് 12ന് നടക്കും.