പാലോട്.പേരയം ജയവിലാസത്തിൽ ആർ.മാധവൻ പിളള(88)നിര്യാതനായി.പൊന്നമ്മയാണ് ഭാര്യ.മക്കൾ:ജയകുമാർ,ജലജ,ജയശ്രീ,ജയചന്ദ്രൻ,പരേതനായ ജയലാൽ.മരുമക്കൾ:അംബിക,വിദ്യാധരൻ നായർ,ചന്ദ്രലേഖ,പരേതനായ വിശ്വംഭരകുറുപ്പ്.സഞ്ചയനം ചൊവ്വ രാവിലെ 9 ന്.