തിരുവനന്തപുരം:ആധുനിക ഇന്ത്യയുടെ ശില്പിയും പ്രഥമ പ്രധാനമന്ത്രിയുമായ ജവഹർലാൽ നെഹ്‌റുവിന്റെ 58ാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് ഇന്ന് രാവിലെ 10ന് പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തുമെന്ന് ജനറൽ സെക്രട്ടറി ജി.എസ്.ബാബു അറിയിച്ചു.കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും കെ.പി.സി.സി,ഡി.സി.സി ഭാരവാഹികളും പങ്കെടുക്കും.