വക്കം : വക്കം പക്കിയന്റവിള ശ്രീഭദ്രകാളീ ക്ഷേത്രത്തിലെ രോഹിണി മഹോത്സവം ആരംഭിച്ചു.31ന് സമാപിക്കും. 27ന് വൈകുന്നേരം 6ന് ചന്ദ്രപൊങ്കാല. 28ന് വൈകിട്ട് ദേവിയുടെ തിരുക്കല്യാണ ചടങ്ങുകൾ,29 ന് രാത്രി 7 ന് നാഗർക്കു വിശേഷാൽ പൂജയും, തളിച്ച്ക്കൊടയും. 31 ന് രാവിലെ 10 ന് സമൂഹകലശം, 11 ന് അന്നദാനം, വൈകുന്നേരം 4.30 നു ഘോഷയാത്ര, രാത്രി 10 നു ഗുരുസി.