തിരുവനന്തപുരം:വി.എസ്.അജിത് രചിച്ച 'എലിക്കെണി' എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരം പ്രസ് ക്ലബിൽ ഇന്ന് വൈകിട്ട് 4.30ന് ഡോ.പി.കെ.രാജാശേഖരൻ റീമ ശ്യാമിന് നൽകി നിർവഹിക്കും.വി.വി.കുമാർ, ഡോ.എം.എ.സിദ്ധിഖ്,എൻ.ബി.സുരേഷ്, ശ്രീകണ്ഠൻ കരിക്കകം,അദ്വൈത് പി.ആർ എന്നിവർ പങ്കെടുക്കും.