ആറ്റിങ്ങൽ:ആലംകോട് ഗവൺമെന്റ് വി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം,​കണക്ക് അദ്ധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 30 ന് രാവിലെ 10.30 ന്.