കടയ്ക്കാവൂർ :അഞ്ചുതെങ്ങ് വാറു വിളാകത്ത് ഡിക്രൂസ് ഭവനിൽ സ്റ്റീഫൻ ഡിക്രൂസിന്റെ ഭാര്യ ബാർബര ഡിക്രൂസ് (85)നിര്യാതയായി. മക്കൾ :സാജു ഡിക്രൂസ്, സജി ഡിക്രൂസ്, സാബു ഡിക്രൂസ്, സജൻ ഡിക്രൂസ്. മരുമക്കൾ :ബ്രോണിയ ഷീജ, ട്രീസ സാബു, വിജി സജൻ.