കടയ്ക്കാവൂർ:നിലയ്ക്കാമുക്ക് ശ്രീഭദ്രാ അന്നപൂർണ്ണേശ്വരി ദേവീ ക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാവാർഷികം ഗണപതി ഹോമം, കലശം, കലശാഭിഷേകം, വിളക്ക് തുടങ്ങിയ ചടങ്ങുകളോടെ ജൂൺ 4ന് ആരംഭിക്കും.