photo

പാലോട്:ചെല്ലഞ്ചി ത്രിവേണി നിർമല സദനത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ഭാനുമതി അമ്മ(88)നിര്യാതയായി.മക്കൾ: നിർമല ദേവി, സുരേന്ദ്രൻ നായർ, ഹരീന്ദ്രനാഥ്‌(റിട്ട.വില്ലേജ് ഓഫീസർ ), ഷീല കുമാരി, പരേതനായ സതീന്ദ്രനാഥ്‌.മരുമക്കൾ: രാമചന്ദ്രൻ നായർ, പ്രസന്ന കുമാരി, ജയകുമാരി, കരുണകരപിള്ള, പരേതയായ ബിന്ദു.സഞ്ചയനം:ചൊവ്വ രാവിലെ 9ന്.