മുടപുരം: മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രം പബ്ലിക് ട്രസ്റ്റിന്റെ 25 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒരു വർഷം കൊണ്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായുള്ള ക്ഷേത്ര ട്രസ്റ്റിന്റെ വിശേഷാൽ പൊതുയോഗം ഞായറാഴ്ച വൈകിട്ട് 4ന് ക്ഷേത്ര സദ്യാലയത്തിൽ വച്ച് നടക്കുമെന്ന് ട്രസ്റ്റ് അറിയിച്ചു.