കോവളം: വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളത്തിൽ ഒന്നും, യു.പി വിഭാഗം ജൂനിയർ അറബിക് അദ്ധ്യാപകന്റെ ഒന്നും, ബസ് ഡ്രൈവറുടെ ഒരു ഒഴിവുമുണ്ട്. ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച രാവിലെ 10ന് സർട്ടിഫിക്കറ്റുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.