വർക്കല: പാലച്ചിറ ഗവ.എം.എൽ.പി.എസിൽ രണ്ട് എൽ.പി.എസ്.എയുടെ താല്കാലിക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനിൽ നിയമനം നടുന്നതിനുള്ള അഭിമുഖം 28ന് ഉച്ചയ്ക്ക് 1.30ന്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.

വർക്കല: ശ്രീനിവാസപുരം ഗവ.എൽ.പി.എസിൽ എൽ.പി.എസ്.എയുടെ ഒരു താല്കാലിക ഒഴിവുണ്ട്. കെ.ടെറ്റ് പാസായവർ അസൽ സർട്ടിഫിക്കറ്റുകളുമായി 30ന് രാവിലെ 10.30ന് സ്കൂളിൽ എത്തണം.

വർക്കല: അഞ്ചുതെങ്ങ് ഗവ.ബി.ബി.എൽ.പി സ്കൂളിൽ രണ്ട് എൽ.പി.എസ്.എയുടെ താല്കാലിക ഒഴിവുണ്ട്. അഭിമുഖം 30ന് രാവിലെ 11ന്.