p

തിരുവനന്തപുരം: പി.എം കിസാൻ പദ്ധതി ഗുണഭോക്താക്കളായ കർഷകർ അവരുടെ ഭൂമി സംബന്ധമായ വിവരങ്ങൾ, വസ്‌തുവിന്റെ കോപ്പി, ഫോൺ നമ്പർ എന്നിവ അടുത്തുള്ള അക്ഷയകേന്ദ്രങ്ങൾ, ജനസേവന കേന്ദ്രങ്ങൾ വഴി രജിസ്റ്റർ ചെയ്യണം. അവസാന തീയതി മേയ് 31. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ തുടർന്ന് ലഭിക്കുന്നതിനാണിത്. കൂടുതൽ വിവരങ്ങൾ കൃഷിഭവനിൽ ലഭിക്കും.