ആറ്റിങ്ങൽ: ഊരുപൊയ്ക കാട്ടുവിള മുക്ക് ബിജു വിലാസത്തിൽ സോമൻ നായരുടെ ഭാര്യ സുലോചന അമ്മ .ബി (71) നിര്യാതയായി.മക്കൾ : ബിജു കുമാർ, ബിന്ദു, ബൈജുകുമാർ, ബിജീഷ്. മരുമക്കൾ : സ്വപ്ന, ഗോപകുമാർ, ആതിര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.