വക്കം:വക്കം ഗവൺമെന്റ് എൽ.പി.എസിൽ മൂന്ന് എൽ.പി.എസ്.എമാരുടെ ഒഴിവുണ്ട്.അഭിമുഖം 28ന് ഉച്ചയ്ക്ക് 2ന് നടക്കും.