മുടപുരം : കോരാണി പുകയിലത്തോപ്പ് പുണർതത്തിൽ വേണുഗോപാലൻ നായരുടെ ഭാര്യ ഉഷാകുമാരി(59) നിര്യാതയായി.സഞ്ചയനം 31 ന് ചൊവ്വാഴ്ച രാവിലെ രാവിലെ 9 ന്.